PAYYANNUR പയ്യന്നൂര്‍ കുഞ്ഞിമംഗലം

അറിയുന്നു ഞാനെന്‍ സ്വപനങ്ങള്‍ തന്‍ നിറം മങ്ങിയതും ചിറകൊടിഞ്ഞതും

Sunday, December 17, 2006

വളെരെ മനോഹരമായ എന്റെ നാട്‌.


കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമായ കൊവ്വപ്പുറം എന്ന പ്രദേശം അവിടെ മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്താനികളും ഒരുമയോടെ ജീവിക്കുന്നു. ബദര്‍ മസ്ജിദും ശാദുലി മസ്ജിദും, ശ്രി കൃഷ്ണ ക്ഷേത്രവും മൈക്കിള്‍ ചര്‍ച്ചും അവിടെ നിലകൊള്ളുന്നു.
വളെരെ മനോഹരമായ എന്റെ നാട്‌.

മുത്തലിബ്‌ പി കുഞ്ഞിമംഗലം കൊവപ്പുറം

0 Comments:

Post a Comment

<< Home